പാലയാട് കയനാടത്ത് കാവുള്ള പുതിയപുരയിൽ ശ്രീ ഭഗവതി ക്ഷേത്രം
റൂട്ട്:- തലശ്ശേരി-അണ്ടല്ലുര്‍കാവ് റൂട്ടിൽ കയനാടത്ത് കാവ് സ്റ്റോപ്പ് (കണ്ണൂരിൽ നിന്ന് തലശ്ശേരി റൂട്ടിൽ മീത്തലെ പീടിക സ്റ്റോപ്പ് അണ്ടല്ലുര്‍ കാവ് റൂട്ടിൽ കയനാടത്തുകാവ് സ്റ്റോപ്പ്)
|
ഗുരു, ഭഗവതി, ശാക്തേയ ദേവി എന്നീ പ്രതിഷ്ഠകൾ
പ്രധാന വഴിപാടുകൾ പൂയ്യവെക്കല്‍,നിറമാല, നിറവിളക്ക്,മുഴുനിറവിളക്ക് ,ഗുളികന്‍ പൂയ്യ,ഗുളികന് തേങ്ങമുട്ട്
കോട്ടയം രാജാവിന്റെയും ചിറക്കൽ തമ്പുരാന്റെയും ആരാധനാ മൂർത്തികൾ അണ്ടല്ലൂര്‍ കാവിന്റെ പരിസരത്തിൽപറ്റാത്തത് കൊണ്ട് അവിടെ നിന്ന് ഒരു കി.മി മാറി പ്രതിഷ്ഠകൾ.തിറതുടർച്ചയായി നടത്താൻ തുടങ്ങിയിട്ട് പതിമൂന്നു കൊല്ലങ്ങൾ കഴിഞ്ഞു
ഉത്സവം മീനം ഇരുപത്തിനാല് -ഇരുപത്തിയേഴ്